You are on page 1of 9

Btech_Bro

ബിടെക്_ബ്ബോ

ഭോഗം 1 - ന്യു ഇയർ ടെട ോല്യൂഷൻ

✍️Rahul Raj

https://www.facebook.com/chilanerangalil/
(ഇത് ഒരാളുടെ കഥയല്ല, ബി ടെക്ക് കഴിഞ്ഞു ടെറുതേയിരിക്കുന്ന
പല്രുടെയുും കഥയാണ്. ബി ടെക് കഴിഞ്ഞ എല്ലാെരുും ഇങ്ങടെയാത ാ
എന്നു തചാദിച്ചാൽ അടല്ലന്ന് േടന്നയാണ് ഉത്തരും. പടെ ചില്ടരങ്കില്ുും
ഇങ്ങടെയാണ്!)
ജെുെരി ഒന്ന്. െയു ഇയർ ദിെമായിട്ുും പേിവ് തപാടല് ത ാണ് അല്ാറും
തോറ്റ് ടോപ്പിയിട് തേഷും അമ്മയുടെ ൊച്ചുറൽ അല്ാറും െർക്ക് ടചയ്യാൻ
േുെങ്ങിയതപ്പാഴാണ് അെൻ ഉറക്കമു ർന്നത്! ബി ടെക്ക് കഴിഞ്ഞു മാസും
പല്ോയിട്ുും അെൻ ആ ത ാസ്റ്റല്ിടെ ഇതപ്പാഴുും മിസ് ടചയ്യുന്നേിന്
കാര ും രാെില്ടത്ത ഈ ഉറക്കമാണ്. അെിടെയാകുതപാൾ അമ്മയുടെ
അല്ാറും െർക് ടചയ്യാത്തേിൊൽ കാല്ത്ത് എന്നുും സുഖ െിദ്ദയായിരുന്നു.

ഉറക്കമു ർന്ന െിഷമത്തിൽ അെൻ പുേപ്പിെുള്ളിൽ െിന്നുും േല്


പുറതത്തക്കിട്് ടമാബബല്ിതല്ക്ക് തൊക്കി.

9.47 AM

Januvari 1

അങ്ങടെ െീണ്ുും ജെുെരി ഒന്നാും േീയേി ആയി. ഈ ഒരു ദിെസും


കാ ുതപാൾ എല്ലാെർക്കുും ഉണ്ാകുന്ന തപാടല് ഒരു ചിന്ത അെെുും
ഉണ്ായി.

ഒന്നു െന്നായിക്കളയാും!

ഇത് െടര ഉണ്ായിരുന്ന എടന്തങ്കില്ുും ഒരു ദുേീല്ും ഇന്നതത്താടെ


െിർത്ത ും. ഒരു െയു ഇയർ ടറടസാല്യൂഷൻ എെുക്ക ും.

ഏത് േീല്മാണ് ഇതപ്പാൾ െിർത്തുക?

തെരടത്ത എഴുതന്നറ്റാതല്ാ?

ഓഹ് ഇന്ന് ഒന്നാും േീയേി േടന്ന എഴുതന്നക്കാൻ കഴിഞ്ഞില്ല. അതപ്പാൾ


പിടന്ന അത് െെക്കൂല്.

സിഗരറ്റ് െല്ി െിർത്തിയാതല്ാ?


ഏയ്.. അത് തെണ്.. പിടന്ന തൊയ്ല്റ്റിൽ തപാകുന്നത് െല്യ ബുദ്ധിമുട്ാകുും.

അെൻ ടപടട്ന്ന് എഴുതന്നറ്റ് അല്മാരയിടല് തമേ േുറന്നു അേിെുള്ളിൽ


ഇന്നടല് ൊങ്ങിച്ച സിഗരറ്റ് ഉടണ്ന്ന് ഉറപ്പ് െരുത്തി.

ടെള്ളമെി?

ഓഹ് അത് െല്ലതപ്പാഴുമതല്ല. പിടന്ന ടെള്ളമെിക്കുന്നത് അദ്േ െല്ിയ


ടേടറ്റാന്നുമല്ലതല്ലാ. പുരാ ങ്ങളിൽ ഒടക്ക പറഞ്ഞിട്ുണ്തല്ലാ..

ൊയതൊട്ും?

അേിതപ്പാ െയു ഇയർ ടറടസാല്യൂഷൻ എെുക്കുന്ന കാരയും


കണ്ണിെറിയൂല്ാതല്ാ അത് ടകാണ്് േടന്ന അത് െിർത്താൻ പറ്റുുംന്ന്
തോന്നുന്നില്ല.

ജിും?

ഇെി ആ ജിമ്മിതല്ക്ക് ടചന്നാൽ അയാൾ ടെയ്റ്റ് അെിക്കുന്ന തപാടല്


എടന്ന എെുത്തിട്് അെിക്കുും. കഴിഞ്ഞ ടകാല്ലും തചർന്നിട്് ഒരാഴ്ച േികച്ച്
തപായിട്ില്ല.

ദിെസെുും കുളിച്ചാതല്ാ

അടല്ലങ്കിതല് െമ്മുടെ ജല്തദ്സാേസ്സുകൾ ഒടക്ക െറ്റിടക്കാണ്ിരിക്കുകയാണ്.


ഈ ഒരു അെസ്ഥയിൽ ഞാൻ കുളിക്കാൻ േുെങ്ങിയാൽ അത് ദ്പകൃേിതയാട്
ടചയ്യുന്ന ദ്കൂരേ ആകുും. പിടന്ന ഭാെിയിൽ ടെള്ളും െറ്റിയാൽ എെിക്ക്
േടന്ന പ ി ആകുും അത് ടകാണ്് തെണ്ാത്ത േീല്ങ്ങൾ ഒന്നുും േുെങ്ങി
ടെതക്കണ്.
പരദൂഷ ും?

ടയസ്.. അത് െിർത്താും.. അോകുതപാ ബമൻഡ് ഒടക്ക പിടന്ന കൂൾ സീൻ


ആയി ടസറ്റ് ആകുും.

അങ്ങടെ ഒരു േീരുമാെത്തിൽ എത്തി െിൽക്കുതപാഴാണ് ടമാബബൽ റിങ്


ടചയ്േത്. അെൻ ത ാണ് എെുത്തു

" തല്ാ തദ്ബാ.."

"തദ്ബായ് .. ാപ്പി െയു ഇയർ.. എന്താണ് പരുപാെി?"

"ആഹ് .. ാപ്പി െയു ഇയർ ാപ്പി െയു ഇയർ. ഇടപ്പാ എ ീടറ്റ ഉള്ളു
തദ്ബാ. "

"ഒരു മാതറ്റാും ഇല്ലതല്ലാടെ.."

"ഞാൻ െല്ല ബി ടജ പി അധ്യെെുും ഒടക്ക ആെുകയാട ങ്കിൽ അടപ്പാ


ആതല്ാചിക്കാും മാറുന്ന കാരയും°

"ഓഹ്.... അെന്ടറ ഒരു തകാമഡി. പിടന്ന ഞാൻ ഒരു െയുസ് തകട്ു. അത്
പറയാൊ െിളിച്ചത്"

"എന്താണ് തദ്ബാ? െല്ല സീൻ ആയാ"

"അേല്ലൊ. െമ്മുടെ തസാമൻ ഇതല്ല അെന്ടറ ബല്ൻ ടപാട്ി"


"ഏത് െമ്മുടെ ടമക്കിടല്, 24 മ ിക്കൂറുും ത ാണ് െിളിച്ച് െെക്ക
അെതൊ"?

"ആഹ് .. അെൻ േടന്ന"

"അടപ്പാ അെൻ േരിക്കുും തസാമൻ ആയാ? െമ്മൾ ഇട് തപര് ടേറ്റിയില്ല..


എങ്ങൊ സുംഭെും?"

"ഇന്നടല് െയു ഇയർ ആയിരുന്നിതല്ല. അളിയൻ രാദ്േി ടെള്ളമെിച്ച്


അെൾക്ക് െയു ഇയർ ടമതസജ് അയച്ചോ..ചിഞ്ചു തമാൾക്ക് ഒരായിയിരും
പുേുെത്സര ഉമ്മകൾ. പടെ അയച്ചത് 'Chinchu Father'ന് ആയിതപ്പായി.
േന്തപ്പെി രാെിടല് േടന്ന കാരയും േീരുമാെമാക്കി ടകാെുക്കുകയുും ടചയ്േു"

"ആ ാ.. അത് കല്ക്കി..അടല്ലങ്കില്ുും അെെിത്തിരി ജാെ കൂെുേല്ായിരുന്നു. "

"ആഹ്... ഞാൻ എന്തായാല്ുും അെടെ ഒന്നു െിളിക്കടട്. പറ്റിയാ ബല്ൻ


ടപാട്ിയ തപരിൽ ഇന്ന് ഒരു കുപ്പി ടപാട്ിയാതല്ാ.. അെടെ െിളിച്ചിട്്
ഞാൻ െിടന്ന െിളിക്കാും"

"ആഹ്.. എന്നാ ഒടക്ക തദ്ബാ. ാപ്പി െയു ഇയർ"

ഓതരാതരാ മണ്ന്മാടര. ഒരു ടമതസജ് അയക്കാൻ തപാല്ുും


അറിയില്ല.എന്നാല്ുും എെിടക്കാന്നുും ടേറ്റി അയക്കാൻ തപാല്ുും ഒരു
ടപണ്ണില്ലതല്ലാ.

െീണ്ുും ചിന്തകൾ െയു ഇയർ ടറടസാല്യൂഷെിതല്ക്ക് േിരിഞ്ഞു.

ഇെടെ തപാടല് ഓതരാ കൂട്ുകരുണ്ായ പിടന്ന പരദൂഷ െുും െിർത്താൻ


പറ്റൂല്. ഇെിയിതപ്പാ തെടറന്താ ടചയ്യാ. അെൻ ടമാബബല്ിതല്ക്ക് തൊക്കി.
ടപടട്ന്ന് േല്ക്ക് മുകളിൽ ഒരു തൊട്ി ിതക്കഷൻ മിന്നി. ടയസ് .. അത്
േടന്ന.. that is my new year resolution. അെൻ തെടര അെുക്കളയിൽ അമ്മയുടെ
അെുതത്തക്ക് ടചന്നു.

"അമ്മാ.. ഞാൻ ുൾ ബെും ടമാബബല്ിൽ


കുത്തിടക്കാണ്ിരിക്കുകയാട ന്നതല്ല െിങ്ങളുടെ ഒടക്ക പരാേി. ഞാൻ ഇോ
ഒരു െയു ഇയർ ടറടസാല്യൂഷൻ എെുക്കാൻ തപാകുകയാണ്"

"െയു ഇയർ ടറടസാല്യൂഷതൊ? അടേന്ത് കുന്തമാൊ"

"ഓഹ് മാും.. ജൻതറഷൻ ഗയാപ്.. അോയത് അമ്മാ ഞൻ ഇെി


ബെകുതന്നരതമ ഈ ത ാണ് ബക ടകാണ്് ടോെു. ഈ ടമാബബൽ ത ാണ്
ഉപതയാഗും മാക്സിമും കുറക്കാൻ തപാകുൊ.. ഇേില്ലാടേ ജീെിക്കാൻ
പറ്റുതമാ എന്ന് തൊക്ക മതല്ലാ"

"ഇടോടക്ക െെക്കുതമാ മക്കടള"

"ഇടോടക്ക സിുംപിൾ അടല്ല"

"ആഹ് .. െെന്നാൽ െിെക്ക് ടകാള്ളാും. ആ സമയും 2 അെരും പഠിക്ക്"

"ടയസ് മാും. തദ ഞാൻ ഈ ത ാണ് ഇെിടെ ടെക്കുൊണ്. അമ്മ ുഡ്


എെുക്ക്. ഞാൻ പല്ല് തേച്ചു ഇടപ്പാ െരാും."

ഭെ ും കഴിച്ച് ടകാണ്ിരിടക്ക അെെു എതന്താ ഒരു പൂർണ്ണേ ഇല്ലാത്തത്


തപാടല് തോന്നി. സാധ്ാര ഒരു കയ്യിൽ ഭെ െുും മറു കയ്യിൽ
ടമാബബല്ുമാണ് പേിവ്. ഇന്നിതപ്പാൾ ഭെ ും െയറ്റിതല്ക്ക് ഇറങ്ങാത്തത്
തപാടല്. അെൻ ഭെ ും കഴിടച്ചന്നു െരുത്തി മുറിയിതല്ക്ക് തപായി.
അേിതെഗും തപായിടക്കാണ്ിരുന്ന സമയും േന്ടറ പഴയ സാുംസങ്
ടമാബബല്ിടല് തദ്പാസസ് തപാടല് ഇഴഞ്ഞു െീങ്ങുന്നോയി തോന്നി. അെൻ
പഠിക്കാൊയി പുസ്േകും േുറന്നു. പടെ ചിന്തയിൽ ടമാത്തും ടമാബബൽ
തൊട്ി ിതക്കഷെുകൾ െന്നു െിറഞ്ഞുടകാണ്ിരുന്നു.

െല്ലെരുും െയു ഇയർ ടമതസജ് അയച്ചിട്ുതണ്ാ എന്നു തൊക്കാൻ മറന്നതല്ലാ.


ആർക്കുും െയു ഇയർ ടമതസജ് അയച്ചേുമില്ല. ടപണ്പിതള്ളരുമായി മുട്ാൻ
പറ്റിടയാരു ചാൻസ് ആയിരുന്നു.

ഇന്നടല് ത സ്ബുക്ക് ടദ്പാബ ൽ പിക്ചർ മാറ്റിയിരുന്നു. അത് 500 ബല്ക്ക്


ആയിട്ുണ്ാകുതമാ?

ഇന്ന് 11 മ ിക്ക് പിതള്ളതരാട് പബ്‌ജി കളിക്കാൻ ഓ ബല്ൻ െരാൻ


പറഞ്ഞിരുന്നോ തല്ലാ.. ഇെി അെതരാടൊടക്ക എന്ത് പറയുതമാ ആതൊ.

ഇന്നടല് രാദ്േി 2 സിെിമ ഡൗത ലാഡ് ടചയ്യാൻ ഇട്ിരുന്നത് എന്തായാതൊ


എതന്താ

ഒെുക്കടത്ത ഒരു െയു ഇയർ ടറടസാല്യൂഷൻ ആയിതപ്പായി. ഇെിയിതപ്പാ


ടമാബബൽ എെുക്കാൻ ടചന്നാൽ അമ്മയുടെ ൊയിൽ ഇരിക്കുന്നത് ടമാത്തും
തകൾതക്കണ്ി െരുും..

ടേൊ.. ഈ ടമാബബൽ ഇദ്േക്ക് ചങ്ക് ആയിരുതന്നാ? ഒരു െിമിഷും


െിട്ിരിക്കാൻ പറ്റാത്ത അെസ്ഥ ആ തല്ലാ. ഇെിയിതപ്പാ എന്ത് ടചയ്യുും?

ആഹ് ഒരു െഴി ഉണ്്.

"കുഞ്ഞാതെ, തമാടള ഇതങ്ങാടട്ാന്ന് െതന്ന"

കുഞ്ഞാെ ഓെി റൂമിടല്ത്തി.


"കുഞ്ഞാതെ, മാമന്ടറ ത ാൺ അെുക്കളയിൽ ഉണ്്. അത് ഒന്നു
എെുതത്താണ്് െതന്ന"

"മാമൻ ഞു ഇയർ തരേല്യുേൻ എെുേയാതല്ല ത ാന് ടോെൂല് ന്ന്"

"അത് കുഞ്ഞാതെ"

"േുഞ്ഞെക്ക് അടപ്പ അരയർന്ന് മാമന് പത്തൂല് ന്ന്. പതേ മാമൻ തപദിക്കന്ത.


കുഞ്ഞാതെടെ ചങ്കിൽ ജീെൻ ഉല്ലതപ്പാ മാമതന്ത ൊക്ക് മാടരന്തി ടെരൂല്"

"ആത ാ കുതഞ്ഞ.. തമാള് എന്താ ടചയ്തേ?"

"മാമൻ ത ാൻ എദുക്കാന്ത് ഇരിക്കാൻ ൊൻ ത ാന് എദുത്ത് ടപാരകിടല്


ബക്കറ്റിതല് ടെല്ലത്തിൽ ഇറ്റ് ടെച്ചിത്തിന്ത് മാമാ.."

"കുഞ്ഞാതെ.......!!!!"

(േുെരുും)

https://chilanerangalilenjan.blogspot.com/

You might also like