You are on page 1of 4

certmgr.msc - Certificate Manager - സര്‍ട്ടിഫിക്കേറ്റ് മാനേജര്‍


 ciadv.msc - Indexing Service - ഇന്‍ഡക്സിങ്ങ് സര്‍വീസ്  - കമ്പ്യൂട്ടറിലെ 
സെര്‍ച്ചിങ്ങ് മെച്ചപ്പെടുത്താനുള്ള സര്‍വീസ്.
 compmgmt.msc - Computer management - കമ്പ്യൂട്ടര്‍ മാനേജ്മെന്റ്  ( മൈ
കംപ്യൂട്ടര്‍ -> റൈറ്റ് ക്ളിക്ക് -> മാനേജ്  )
 devmgmt.msc - Device Manager - ഡിവൈസ് മാനേജര്‍ - ഹാര്‍ഡ്
വെയറിന്റെ  അഡ്വാന്‍സ്ഡ് കോണ്‍ഫിഗറേഷന്‍ ഇവിടെ ചെയ്യാം
 dfrg.msc - Disk Defragment - ഹാര്‍ഡ്  ഡിസ്കിന്റെ പെര്‍ഫോമന്‍സ് കൂട്ടാന്‍
ഈ ടൂള്‍ ഉപയോഗിക്കാം
 diskmgmt.msc    - Disk Management - ഡിസ്ക് മാനേജ്മെന്റ് - ഹാര്‍ഡ് 
ഡിസ്ക് / ഡ്രൈവ് ഫോര്‍മാറ്റിങ്ങ്, ഡ്രൈവ്/ഡിസ്ക്  ക്രിയേറ്റ്/ഡിലീറ്റ്
ചെയ്യുക തുടങ്ങിയ ജോലികള്‍ക്ക്
 fsmgmt.msc - Shared Folders Management - ഷെയേര്‍ഡ് ഫോള്‍ഡര്‍
മാനേജ്മെന്റ് - നെറ്റ് വര്‍ക്കിലെ മറ്റു കമ്പ്യൂട്ടറുകള്‍ക് ഉപയോഗിക്കാന്‍
വേണ്ടി ഷെയര്‍ ചെയ്ത ഫോള്‍ഡറുകളും അവയുടെ
കോണ്‍ഫിഗറേഷനുകളും
 eventvwr.msc - Event Viewer - ഇവന്റ് വ്യൂവര്‍ - കംപ്ടൂട്ടറിലെ
സര്‍വീസുകള്‍ , പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്നിവ യെക്കുറിച്ചുള്ള
വിവരങ്ങള്‍ ( ലോഗ് ) ശേഖരിച്ചു വെക്കുകയും കാണുകയും ചെയ്യുന്നതിന്.
 
 gpedit.msc - Group Policy -  ഗ്രൂപ് പോളിസി.
 lusrmgr.msc - കമ്പ്യൂട്ടറിലെ ഉപയോക്താക്കളേയും ഗ്രൂപ്പുകളേയും മാനേജ്
ചെയ്യാന്‍
 ntmsmgr.msc - Removable Storage - റിമൂവബിള്‍ സ്ടോറേജ് - ഫ്ലോപ്പി/സിഡി
പോലുള്ള സ്ടോറേജ് ഡിവൈസുകള്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍
 perfmon.msc - Performance Manager - കംപ്യൂട്ടറിന്റെ കാര്യക്ഷമത
അളക്കാന്‍
 secpol.msc - Local Security Settings - സുരക്ഷാ സെറ്റിങ്ങുകള്‍
 services.msc - System Services - സര്‍വീസുകള്‍
 wmimgmt.msc - Windows Management Instrumentation Manager -
ഡബ്ള്യു.എം.ഐ. സര്‍വീസ്
 access.cpl - Accessibility Options - ആക്സസിബിലിറ്റി ഓപ്ഷനുകള്‍  (സ്റ്റാര്‍ട്
മെനു -> പ്രോഗ്രാംസ് -> ആക്സസ്സറീസ് - ആക്സസ്സിബിലിറ്റി )
 hdwwiz.cpl - Add New Hardware Wizard - പുതിയ ഹാര്‍ഡ് വെയറുകള്‍ 
ചേര്‍ക്കുന്നതിന്
 appwiz.cpl - Add/Remove Programs - പ്രോഗ്രമുകള്‍ ആഡ് / റിമൂവ്  ചെയ്യാന്‍
 timedate.cpl - Date and Time Properties - സമയവും തിയ്യതിയും മാറ്റുന്നതിന്
 desk.cpl - Display Properties  - ഡിസ്പ്ളേ സെറ്റിങ്ങുകള്‍ മാറ്റുന്നതിന്.
 netcpl.cpl - Internet Explorer Properties - ഇന്റര്‍നെറ്റ് എക്സ്പ്ളോററിന്റെ
പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍
 joy.cpl - Joystick/Game Controller Properties - ജോയ് സ്റ്റിക്  പോലുള്ള ഗെയിം
കണ്ട്രോളറുകള്‍ക്
 main.cpl keyboard  - Keyboard Properties -  കീബോര്‍ഡിന്റെ  പ്രോപ്പര്‍ട്ടികള്‍
മാറ്റാന്‍ 
 main.cpl -  Mouse Properties - മൗസിന്റെ പ്രോപ്പര്‍ട്ടികള്‍ മാറ്റാന്‍
 ncpa.cpl - Network Connections -  നെറ്റ് വര്‍ക്  കോണ്‍ഫിഗര്‍ ചെയ്യാന്‍
 telephon.cpl - Phone and Modem options - ടെലിഫോണ്‍ , മോഡം എന്നിവ 
കോണ്‍ഫിഗര്‍ ചെയ്യാന്‍
 powercfg.cpl - Power Management  - പവര്‍ സപ്പ്ളൈ  ഓപ്ഷനുകള്‍ക്
 intl.cpl - Regional settings  - ഭാഷ,രാജ്യം,ടൈം സോണ്‍ തുടങ്ങിയ പ്രാദേശിക
സെറ്റിങ്ങുകള്‍ മാറ്റാന്‍
 mmsys.cpl sounds -  Sound Properties  - ശബ്ദം കോണ്‍ഫിഗര്‍ ചെയ്യാന്‍
 mmsys.cpl - Sounds and Audio Device Properties -  സൗണ്ട്   ഡിവൈസുകള്‍
കോണ്‍ഫിഗര്‍ ചെയ്യാന്‍
 sysdm.cpl    - System Properties  - സിസ്റ്റം പ്രോപര്‍ട്ടീസ് - മൈ കമ്പ്യൂട്ടര്‍ റൈറ്റ്
ക്ലിക്ക് ചെയ്ത്  പ്രോപര്‍ടീസ് സെലക്റ്റ് ചെയ്യുംപോള്‍ കിടുന്ന അതേ  ആപ്
ലറ്റ്  ആണിത്
 nusrmgr.cpl - User settings - യൂസേര്‍സിനെ മാനേജ് ചെയ്യാന്‍
 firewall.cpl - Firewall Settings (sp2)  - ഫയര്‍വാള്‍ - എക്സ്.പി സര്‍വീസ്
പാക്ക് 2 മുതലുള്ള ഓ.എസ്. കളില്‍ മാത്രം
 wscui.cpl    - Security Center (sp2) - സെക്യൂരിറ്റി സെന്റര്‍ - എക്സ്.പി
സര്‍വീസ് പാക്ക് 2 മുതലുള്ള ഓ.എസ്. കളില്‍ മാത്രം

 notepad - നോട്ട്പാഡ് ( Notepad )


 wordpad - വേര്‍ഡ്പാഡ് ( Wordpad )
 calc    - കാല്കുലേറ്റര്‍ ( Calculator )
 charmap    - കാരക്ടര്‍ മാപ്  ( Character Map)
 mspaint - മൈക്രോസോഫ്റ്റ് പെയ്ന്റ് പ്രോഗ്രാം (Microsoft Paint)
 wmplayer - വിന്‍ഡോസ് മീഡിയാ പ്ളെയര്‍ ( Windows Media Player)
 firefox - മോസില്ല ഫയര്‍ഫോക്സ് ബ്രൗസെര്‍  ( ഇന്‍സ്റ്റാള്‍
ചെയ്തിട്ടുണ്ടെങ്കില്‍ ) ( Mozilla Firefox )
 winword - മൈക്രോസോഫ്റ്റ് വേര്‍ഡ്  ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ )
( MS Word)
 excel - മൈക്രോസോഫ്ട് എക്സല്‍  ( ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ )
( MS Excel )
 cmd    - ഡോസ് കമാന്‍ഡ് പ്രോംപ്റ്റ്  ( Command Prompt )
 control - കണ്ട്രോള്‍ പാനല്‍ ( Control Panel )
 control printers - കണ്ട്രോള്‍ പാനലിലെ "പ്രിന്റേഴ്സ് ആന്‍ഡ്
ഫാക്സസ്" എന്ന പ്രോഗ്രാം ( Control Panel - Printers & Faxes)
 explorer - വിന്‍ഡോസ് എക്സ്പ്ളോറര്‍ ( Windows Explorer )
 iexplore - ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ ( Internet Explorer)
 taskmgr - ടാസ്ല് മാനേജര്‍ ( Task Manager )
 sndvol32    - സൗണ്ട് കാര്‍ഡിനുള്ള വോള്യം കണ്ട്രോളര്‍ ( Volume
Controller for Sound Card )
 sndrec32    - സൗണ്ട് റെക്കോര്‍ഡര്‍ ( Sound Recorder)
 ftp    - വിന്‍ഡോസിലെ ബില്‍ട്-ഇന്‍ എഫ്.ടി.പി. പ്രോഗ്രാം ( Windows's
built-in FTP client)

സാധാരണ ഉപയോക്താക്കള്‍ അത്ര തന്നെ ഉപയോഗിക്കാത്തതും എന്നാല്‍


അല്പം സങ്കീര്‍ണമായ സിസ്ടം
കോണ്‍ഫിഗറേഷനുകള്‍ക്കാവശ്യമുള്ളതുമായ ചില ഷോര്‍ട്കട്ടുകള്‍ താഴെ.

 cleanmgr    - ഹാര്‍ഡ്  ഡ്രൈവുകളിലെ അനാവശ്യ ഫയലുകള്‍ നീക്കം


ചെയ്തു കൂടുതല്‍  ഡിസ്ക് സ്പെയ്സ് ഉണ്ടാക്കുന്നു
 clipbrd    -  വിന്‍ഡോസ് ക്ളിപ് ബോര്‍ഡിലെ കണ്ടന്റുകള്‍
പ്രദര്‍ശിപ്പിക്കുന്നു ( Clipboard Viewer )
 drwatson    - പ്രോഗ്രാമുകള്‍ ക്രാഷ് ആയതിനെ കുറിച്ചുള്ള വിവരം
ശേഖരിക്കുന്നു. ( Doctor Watson)
 dxdiag    - ഡയറക്ട്-എക്സ് കംപണന്റുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍
പരിശോധിക്കുന്നു ( Direct-X compnents diagnozis )
 inetmgr    -  ഐ.ഐ.എസ് വെബ്സര്‍വര്‍ മാനേജര്‍ ( IIS Manager )
 mmc    - മൈക്രോസോഫ്ട് മാനേജ്മെന്റ് കണ്‍സോള്‍ ( Microsoft
Management Console)
 msconfig    - സ്ടാര്‍ട് അപ്പിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍
( Starup problems)
 msinfo32    - കമ്പ്യൂട്ടറിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക
 regedit - വിന്‍ഡോസ് രജിസ്ട്റി എഡിറ്റര്‍ ( Registry Editor )
 sysedit - സ്ടാര്ട് അപ് ഫയലുകള്‍ക്കു മാറ്റം വരുത്താന്‍ (config.sys,
autoexec.bat, win.ini,  തുടങ്ങിയവക്ക് )
 sfc /scannow - സിസ്ടം ഫയലുകള്‍ക്കു കുഴപ്പങ്ങളുണ്ടോ എന്നു
പരിശോധിക്കാന്‍
Thanks & Regards 

Praveen.S/+2347064512847/+2347029117860

You might also like